YAS CLUB Athanippadi

Legends of Alanallur

⚽ *ഫുട്ബോൾ* ⚽
അതെ...ഒരു ഗ്രാമം മുഴുവൻ വലിപ്പചെറുപ്പമില്ലാതെ ആവേശത്തോടെ നെഞ്ചേറ്റുന്ന കാൽപ്പന്തുകളി...
നാട്ടിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഒരു ജനതക്ക് അതൊക്കെ മാറ്റിവെച്ച് ഫുട്ബോളിന് വേണ്ടി ഒന്നിക്കാൻ കഴിയുമെങ്കിൽ ആ നാടിന്റെ പേരാണ് അലനല്ലൂർ......
അടങ്ങാത്ത കാൽപ്പന്ത് കളിയാവേശവും തളരാത്ത പോരാട്ട വീര്യവും തന്നെയാണ്.. ഒപ്പം ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരു ജനതയുടെ നിർലോഭമായ പിന്തുണയും...
ഒരു മലയോര ഗ്രാമത്തിന്റെ പേരും,പെരുമയും ഉയർത്തി കാണിച്ച
*മുഹമ്മദ്_ഷാനുസ്‌* 💪🏻
ഉണ്ടാവട്ടെ ഇനിയും പുതിയ യുവ പ്രതിഭകള്‍...

Alanallurindey abimaanam shanoos iney club president sharafu sveekarikkunnu

#ഒരുമ_ഞങ്ങളുടെ_പരിമ
*അമൃത* ധനസഹായാർത്ഥം നടത്തപ്പെടുന്ന ഫുട്ബോൾ ടൂർണ്ണമെന്റിൽ ഏറ്റവും കൂടുതൽ ടിക്കറ്റു വിൽക്കാൻ സാധിച്ചതിൽ ഒരുപാടു സന്തോഷം ഉണ്ട് അതിനായി കൂടെ നിന്ന നാട്ടുകാർക്കും മറ്റു ഇതിനായി സഹകരിച്ച എല്ലാവർക്കും ഞങ്ങൾ *നന്ദി* പറയുന്നു
അതിന്റെ ഭാഗമായി *YAS CLUB അത്താണിപ്പടിയും &കാട്ടുകുളവും ചേർന്നു ചികിത്സ ധന സഹായത്തിലേക്കു ആദ്യ ഗഡുവായി *40000* രൂപ നൽകി

#കൈകോർക്കാം_നന്മക്കായ്..

RUNNERS UP
Blaze palakkazhi U18 one day football..

#Final_Match_we_Loss_In_Shootout
4-5

Semifinal won by 5-1

Goal

Goal

#Best_Goal_Of_The_Tournament

#Power

Goal

#Goal

Second Match Won By 1-0
Qualifying To Semifinals

എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിമുക്തി മിഷന്റെ ഭാഗമായി മണ്ണാർക്കാട് എം ഇ എസ് കോളേജ് ഗ്രൗണ്ടിൽ നടന്ന മണ്ണാർക്കാട് റേഞ്ച് തലത്തിലുള്ള ഫുട്ബോൾ..

#FCഅലനല്ലൂർ
#Champions...⚽️🏆🥇

[10/17/18]   എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിമുക്തി മിഷന്റെ ഭാഗമായി 19.10.2018 ന് മണ്ണാർക്കാട് എം ഇ എസ് കോളേജ് ഗ്രൗണ്ടിൽ നടത്തുന്ന മണ്ണാർക്കാട് റേഞ്ച് തലത്തിലുള്ള ഫുട്ബോൾ ടൂർണമെന്റിലേക്ക് താങ്കളുടെ ടീമിന് സ്വാഗതം.

ടീമുകൾ അരമണിക്കൂർ മുമ്പ് റിപ്പോർട്ട് ചെയ്യുകയും എൻട്രി ഫോം വെരിഫിക്കേഷനു വിധേയമാക്കുകയും ചെയ്യണം.

സംഘാടകരോടും,കളി നിയന്ത്രികകുന്നവരോടും പൂർണ സഹകരണം പുലർത്തണം.

കളി ഉന്നതമായ സ്പോർട്സ്മാൻ സ്പിരിറ്റിലെടുത്ത് അവരവർ പ്രതിനിധീകരിക്കുന്ന ക്ലബ്ബിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന തരത്തിൽ തികഞ്ഞ അച്ചടക്കം പാലിക്കേണ്ടതാണ്.

സമയബന്ധിതമായി കളികൾ തീർക്കുന്നതിന് സഹകരണം പ്രതീക്ഷിക്കുന്നു.

ലഹരി വിമുക്ത സമൂഹം എന്ന ലക്ഷ്യം മുൻനിർത്തിയുളള ഈ പരിപാടിയിലൂടെ എക്സൈസ് വകുപ്പ് പ്രചരിപ്പിക്കുന്ന സന്ദേശം ഉൾക്കൊണ്ട് ഞങ്ങളോടൊപ്പം ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവർത്തനങ്ങളിൽ നിങ്ങൾ ഓരോരുത്തരും കഴിയാവുന്ന തരത്തിൽ പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു.

ഫിക്സ്ചർ
19.10.18

1)7.30am
കാഞ്ഞിരപ്പുഴ(Challengers,
Nottamala)xകാരാകുറിശ്ശി
(Panchayath Team,Karakkurisi)

2)8.30am
തച്ചനാട്ടുകര(Panchayath Football Club,Thanattulara)xതച്ചമ്പാറ(Town Club,Thachampara)

3)9.30am
തെങ്കര(Wonders,
Cherumkulam)xകരിമ്പ
(Mythri, Kalladikkod)

4)10.30am
അലനല്ലൂർ
(YAS Club,Athanipadi)x
കുമരംപുത്തൂർ(Friends Club,Kumaramputhur)

മുഴുവൻ ടീമുകളുടേയും സഹകരണം ഒരിക്കൽ കൂടി അഭ്യർത്ഥിച്ചുകൊണ്ട്,
കെ. ജയപാലൻ,
എക്സൈസ് സിഐ,
മണ്ണാർക്കാട്

"I shall work for an Indian,in which the poorest shall feel that it is their country
in whose making they have an effective voice; an Indian in which there shall be no high class and low class people; an Indian in which all communities shall live in perfect harmony."
✍️

*ഒക്ടോബർ 1 നു വൈകുന്നേരം 6:00 മണിക്ക് നമ്മുടെ u16 ടീംഇന്ത്യ vs സൗത്ത് കൊറിയ നോട് എഫ്‌സി champianship ലെ ക്വാർട്ടർ ഫൈനൽ കളിക്കാൻ പോവുകയാണ്...*

*ഈ match വിജയിച്ചാൽ ആതിഥേയർ അല്ലാതെ കളിച്ചു u17 world കപ്പ്‌ കളിക്കാനുള്ള അവസരം ആണ് നമ്മളെ കാത്തിരിക്കുന്നത്....*

*സങ്കടം എന്തെന്ന് വെച്ചാൽ ഇതൊന്നും ഫുട്ബോൾ നെ സ്നേഹിക്കുന്ന നമ്മുടെ കൂട്ടുകാർ അറിഞ്ഞില്ല എന്നതാണ്..*
*കുറെ നല്ല ഫുട്ബോൾ പ്രേമികളുടെ ശ്രമ ഫലമായിട്ടാണ് u16 match telecast ചെയ്യാം എന്ന് star sports പറഞ്ഞത്..*
*ഇനിയെങ്കിലും നമ്മൾ നമ്മുടെ golden generation നെ കണ്ടില്ലെന്നു നടിക്കരുത്....*

*നമ്മുടെ രാജ്യത്തെ support ചെയ്യാൻ വേറെ ഒരു രാജയത്തുള്ളവനും ഉണ്ടാകില്ല... So മാക്സിമം എല്ലാവരും കുട്ടികളുടെ മാച്ച് ഉള്ള വിവരം share ചെയ്യുക കാണുക...*
*നമ്മുടെ support ഉണ്ടെങ്കിൽ* *തീര്ച്ചയായും അവർ u17world cup qualify ചെയ്യും*

*NB:star sports 2 /2hd* *ചാനലിൽ എല്ലാ തിരക്കുകളും മാറ്റിവെച്ചു നമ്മുടെ ഇന്ത്യൻ ചുണകുട്ടികളുടെ കളികാണാൻ ഒരിക്കൽ*
*കൂടി അഭ്യർത്ഥിക്കുന്നു*
*🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🤝
share maximum💪💪🇮🇳🇮🇳*

#ഒരുമയുടെയും_നന്മയുടെയും #ഒരായിരം_ഓണാശംസകൾ....

ഈ ബലി പെരുന്നാൾ തകർന്നു പോയ ഒരു നാടിന്റെ തിരിച്ചു വരവിനു ആവട്ടെ ...........
ഈ ബലി പെരുന്നാൾ തകർന്നു പോയ ഒരു നാടിന്റെ തിരിച്ചു വരവിനു ആവട്ടെ ...........
Happy eid mubarak

*Congratulations*
SELECTED TO
I LEAGUE 2ND DEVISION CLUB
#FC_KERALA

❝ഒരുമിക്കാം ഇന്ത്യക്ക് വേണ്ടി ✊🇮🇳
കട്ട സപ്പോർട്ട് നൽകാം ഇന്ത്യക്ക് വേണ്ടി 💪⚽
ആർപ്പു വിളിക്കാം ഇന്ത്യക്ക് വേണ്ടി 📢🗣
പ്രാർത്ഥിക്കാം ഇന്ത്യൻ വിജയത്തിനു 🙏വേണ്ടി.❞

⁃● ആവേശം നിറഞ്ഞാടിയ ഇന്റർ കോണ്ടിനെന്റിൽ
കപ്പ് ടൂർണമെന്റ് ഗ്രാൻഡ് ഫിനാലെ ഇന്ന്
രാത്രി ഇന്ത്യൻ സമയത്തെ രാത്രി 08 :00 മണിക്ക്.

ഇന്ത്യൻ ഇതിഹാസം സുനിൽ ഛേത്രി
നയിക്കുന്ന ടീം ഇന്ത്യക്ക് ഇന്റർ
കോണ്ടിനെന്റിൽ കപ്പിൽ മുത്തമിടാനാവട്ടെ.

എതിരാളികൾ ശക്തരായാ കെനിയ വിറ്റു തീർന്ന
ടിക്കറ്റുകൾ പറയുന്നത് ഇന്ന് ഗ്യാലറി നിറയും,
നിറഞ്ഞു തുളുമ്പി നിൽക്കുന്ന ഗ്യാലറിയെ സാക്ഷി
നിർത്തി ആ ചരിത്രം മുഹൂർത്തം
നമുക്ക് സമ്മാനിക്കാൻ ടീം ഇന്ത്യക്കാവട്ടെ ●⁃

ആറു ഗോളുകളുമായി ടൂർണമെന്റിലെ ടോപ്
സ്‌കോറർ സുനിൽ ഛേത്രി തന്നെയാണ്
ഇന്ത്യയുടെ ആക്രമണത്തിനു കരുത്തേകുന്നത്.

ഇന്റർ കോണ്ടിനെന്റിൽ കപ്പ്
ഗ്രാന്റ് ഫിനാലെ 🏆⚽
🇮🇳 ഇന്ത്യ - കെനിയ 🇰🇪
📅 ഇന്ന് ⏰ രാത്രി 08 :00
സൗദി 05:30 യു.എ.ഇ 06:30
📺 ടെലികാസ്റ്റ് :Star sports 2 |
ജിയോ ടീ.വി | Star sports 2HD
🏟 വേദി : മുംബൈ

#GrandFinale
#IndianFootballTeam 🇮🇳⚽
#FreeKickworld #INDvKEN
#WeAreIndia #BackTheBlue
#AsianDream —

*നാളെ റോഡ് ഷോയുടെ ഭാഗമായി ഗോൾ വണ്ടി അലനല്ലൂരിൽ എത്തും..!* ⚽🥅🚛
_ഗോൾ വണ്ടിക്ക് അലനല്ലൂരിലേക്ക് സ്വാഗതം!_ 👏👍
🚘🚖 *റോഡ് ഷോ* 🏍🛵
🗓 *ജൂൺ 10* (ഞായർ)
⏰ *2:30 pm* onwards..
🛣 *അലനല്ലൂർ ബസ് സ്റ്റാൻഡിൽ* നിന്നും ആരംഭിക്കുന്നു.

റോഡ് ഷോയിൽ പങ്കെടുക്കൂ..👏
വിജയിപ്പിക്കൂ..💪
*ഏവർക്കും സ്വാഗതം!* 🙏🏻🤝

🇮🇳🇮🇳

😍🇮🇳✌🏻

😍🇮🇳✌🏻

😍

കാൽപ്പന്തിന്റെ ലോകത്തു എന്നും യാസ് ക്ലബ് അത്താണിപ്പടിക്ക് ഒരു പാട് നേട്ടങ്ങൾ സമ്മാനിച്ച യാസ് ക്ലബ് അത്താണിപ്പടിയുടെ മുന്നേറ്റ നിരയിൽ മുന്നിൽ നിന്ന് നയിച്ച ഞങ്ങളുടെ പ്രിയ സഹോദരൻ ഇനി പ്രവാസ ലോകത്തേക്ക്. പ്രിയ സഹോദരന് എല്ലാ ഭാവങ്ങളും നേരുന്നു......😍

കാൽപ്പന്തിന്റെ ലോകത്തു എന്നും യാസ് ക്ലബ് അത്താണിപ്പടിക്ക് ഒരു പാട് നേട്ടങ്ങൾ സമ്മാനിച്ച യാസ് ക്ലബ് അത്താണിപ്പടിയുടെ മുന്നേറ്റ നിരയിൽ മുന്നിൽ നിന്ന് നയിച്ച ഞങ്ങളുടെ പ്രിയ സഹോദരൻ ഇനി പ്രവാസ ലോകത്തേക്ക്. പ്രിയ സഹോദരന് എല്ലാ ഭാവങ്ങളും നേരുന്നു......😍

Kilda guys blood donation camp....

Kilda guys blood donation camp...

@ the time of #POrKaLaM2k18

@ the time of #POrKaLaM2k18 #Special #Thanks #For
#The #Palakad #District #Sevens #Football #Association #President #Cheruttika..

@ the time of #POrKaLaM2k18
#Our #Chf:#Guests
#Nattukal #SI #Rajagopal #Sir & #Palakkad #District #Sevens #Football #Association #President #Cherukutti

@ the Time of #POrKaLaM2k18
2017-2018 SSLC Examination #FullA+ &
#9A+ #Holders
#Congratulations #All...

@ the time of POrKaLaM2k18
Our Power.... Our Sponsors
Thanks for Everyone
Special Thanks For
#ZamZam #Tourist #And #Travails #Alanallur
#Neo #Sports #Alanallur
#Pulse #Bajaj #Fawas #Group #Alanallur
#LuLu #Furniture #Alanallur
And Every One..😍😘

@ the time of #POrKaLaM2k18
Thanks for Everyone..
Special Thanks For Our Supporters

Want your business to be the top-listed Bar/pub in Alanallur?

Click here to claim your Sponsored Listing.

Videos (show all)

Location

Address


Yas Club Athanippadi
Alanallur
678601